വിജ്ഞാന തൃശൂർ - ജോബ് സ്റ്റേഷനിലേക്ക് ഇന്റേൺമാരെ ക്ഷണിക്കുന്നു

Home വിജ്ഞാന തൃശൂർ - ജോബ് സ്റ്റേഷനിലേക്ക് ഇന്റേൺമാരെ ക്ഷണിക്കുന്നു

വിജ്ഞാനകേരളം (VIJNANAKERALAM)

വിജ്ഞാന തൃശൂർ: ജോബ്സ്റ്റേഷനിലേക്കു ഇൻ്റേൺമാരെ ക്ഷണിക്കുന്നു

വിജ്ഞാനകേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കുന്ന പദ്ധതിയിൽ പങ്കാളിയാകുവാൻ ഇതാ നിങ്ങൾക്കൊരവസരം.
എന്താണ് വിജ്ഞാനകേരളം?
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ K-DISC ആതിഥേയത്വം വഹിക്കുന്ന കേരളസർക്കാരിൻ്റെ അഭിമാന പദ്ധതിയാണിത്. അടുത്ത ഒരു വർഷത്തിനുള്ളിൽ 5 ലക്ഷം വിജ്ഞാന തൊഴിലുകൾ നൽകുകയാണ് ലക്ഷ്യം.
ആർക്കൊക്കെ അപേക്ഷിക്കാം?
മാനേജ്മെന്റ്, സോഷ്യൽ വർക്ക്, സോഷ്യോളജി, ഇക്കണോമിക്സ്, എൻജിനീയറിങ് തുടങ്ങിയവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 35 വയസിൽ താഴെയുള്ളവർ.
അവസരങ്ങൾ (തൃശൂർ ജില്ല)
കൊടകര, ഇരിഞ്ഞാലക്കുട, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുകൾ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി നഗരസഭകൾ.
സ്റ്റൈഫെന്റ്: ₹ 15,000 / മാസം സർട്ടിഫിക്കറ്റ്: ഔദ്യോഗിക ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുവാൻ താഴെ ക്ലിക്ക് ചെയ്യുക:

APPLY VIA GOOGLE FORM

അവസാന തിയതി: 10 മാർച്ച് 2026
ഫോൺ: 8714611481

Vijnana Keralam: A People's Campaign

The Vijnana Keralam Janakiya Campaign combines the efforts of state and local governments, educational institutions, and communities to build a sustainable model for skill development and employment generation. By addressing the unique challenges of the workforce, it aims to position Kerala as a leader in the knowledge economy.